തിരുവനന്തപുരം ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി പോലിസ് സൂപ്രണ്ടും മുൻ പത്തനം തിട്ട ജില്ല പോലിസ് മേധാവിയും, കോട്ടയം വിജിലൻസ് എസ് പി യുമായിരുന്ന വി. ജി വിനോദ് കുമാറിൻ്റെ മാതാവ് പാമ്പാടി വെള്ളൂർ വൈഖരിയിൽ (കടലു മ്മാക്കൽ) ചന്ദ്രമതി അമ്മ (83) നിര്യാതയായി.
സംസ്കാരം നാളെ ഡിസംബർ ആറ് ശനിയാഴ്ച നാലിന് വീട്ടു വളപ്പിൽ. ഭർത്താവ് : ഗോപിനാഥൻ നായർ.
മക്കൾ: വി. ജി വിനോദ് കുമാർ ഐപിഎസ് ( എസ് പി ഐ സി ടി തിരുവനന്തപുരം) ഹരികുമാർ (കെ എസ് ആർ ടി സി തിരുവനന്തപുരം).സുധദേവി വി. ജി(റിട്ട: ജില്ല ശിശു വികസന ഓഫീസർ തിരുവനന്തപുരം),
ശ്രീകലാ ദേവി (യുകെ)
മരുമക്കൾ : ദേവി വിനോദ് (മുഖത്തല കൊല്ലം) മധുസൂദനൻ നായർ(റിട്ട: ഇൻസ്പെക്ടർ ബി എസ്. എഫ് , തിരുവനന്തപുരം) സജിത (തിരുവനന്തപുരം)(സുനിൽ(യുകെ).
Advertisements


