കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഉറുമ്പും കുഴി, ശാസ്താംബലം, മുണ്ടകം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പൻ പുഴ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണിമുതൽ ഉച്ചയ്ക്ക് 1.00 pm വരെയും മാലൂർക്കാവ്, ശാന്തിനഗർ, അഴകാത്തുപടി, എൻ ഇ എസ് ബ്ലോക്ക്, മാടപ്പള്ളി പി എച്ച് സി, വക്കീൽ പടി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5:30 മണി വരെ യും വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്ന്, ജി കെ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ താമരക്കാട് ഷാപ്പ്, താമരക്കാട് പള്ളി, വെളിയന്നൂർ ഈസ്റ്റ്‌. രാവിലെ 08:30 മുതൽ 05:00 വരെ ഏഴാംച്ചേരി ബാങ്ക് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ മെയിൻ്റൻസ് ഉള്ളതിനാൽ വിക്ടറി ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാങ്കാല , കൊല്ലാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാത്താ മുട്ടം എൻജിനീയറിങ് കോളേജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡോൺ ബോസ്കോ, ഇഞ്ചക്കാട്ടുകുന്ന്, മലകുന്നം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ട്രാൻസ്ഫോർമർ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ കുരുവിനാൽ, പുലിയന്നൂർ അമ്പലം, ശ്രീകുറുംബക്കാവ്, മരിയൻ എന്നിവടങ്ങളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles