30-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വെന്‍ഷന്‍; പന്തലിന്റെ കാൽനട്ട് ഡിസംബർ 20 ശനിയാഴ്ച്ച

കോട്ടയം: ജനുവരി ഏഴ് മുതല്‍ 11 വരെ നടക്കുന്ന മാര്‍ത്തോമ്മാ സഭയുടെ 30-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വെന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് ഡിസംബർ 20 ശനിയാഴ്ച്ച നടക്കും. വൈകുന്നേരം നാലിന് എംടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങിൽ ഭദ്രാസന അധ്യക്ഷന്‍ റൈറ്റ്.റവ. തോമസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

Advertisements

Hot Topics

Related Articles