മറ്റെങ്ങുമില്ലാത്ത കിടിലൻ ഓഫറുമായി ലുലു ഫസ്റ്റ് ആനുവേഴ്‌സറി ബൊനാൺസാ ഓഫർ; വീട്ടിലേയ്ക്കാവശ്യമുള്ള സാധനങ്ങൾ പകുതി വിലയ്ക്ക് വാങ്ങാം; തിരക്ക് കൂട്ടേണ്ട ഈ നാലു ദിവസം രാത്രി രണ്ട് വരെ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നിരിക്കും; ഭാഗ്യാശാലികൾക്ക് ഒരു വർഷം സൗജന്യ ഷോപ്പിംങ്

മറ്റെങ്ങുമില്ലാത്ത കിടിലം ഓഫറുമായി ലുലു ഫസ്റ്റ് ആനുവേഴ്‌സറി ബൊണാൻസാ ഓഫസർ. കോട്ടയം ലുലു ഹൈപ്പർമാർക്കറ്റിലെ ഫസ്റ്റ് ആനുവേഴ്‌സറി ബൊനാൺസാ ഓഫർ വലിയ ആഘോഷമാണ് ഇക്കുറി ഒരുക്കുന്നത്. കോട്ടയം ലുലു ഹൈപ്പർ, ഫാഷൻ, കണക്ടിലാണ് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് അൻപത് ശതമാനം ഓഫർ ഒരുക്കിയിരിക്കുന്നത്. ലുലു വാർഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 18,19,20,21 തീയതികളിലാണ് ഓഫറുകൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. ലുലുവിലെത്തുന്ന ആളുകളുടെ അഭ്യർത്ഥന മാനിച്ച് തിരക്കൊഴിവാക്കാൻ രാത്രി രണ്ടു മണിവരെ ലുലുവിൽ ഷോപ്പിംങിന് അവസരം ഒരുക്കിയിട്ടുണ്ട്. ഈ നാലു ദിവസം ഷോപ്പ് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് അടുത്ത ഒരു വർഷം സൗജന്യ ഷോപ്പിംങിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഗോൾഡ് കോയിനും മറ്റ് നിരവധി സമ്മാനങ്ങളും ലുലിവിൽ ഒരുക്കിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles