ആനത്താനം കട്ടച്ചിറ കുടുബാഗം പിള്ളചിറയിൽ ടി എസ് കുട്ടപ്പൻ

ആനത്താനം കട്ടച്ചിറ കുടുബാഗം പിള്ളചിറയിൽ ടി എസ് കുട്ടപ്പൻ (77) നിര്യാതനായി. ഭാര്യ പരേതയായ തങ്കമ്മ കുട്ടപ്പൻ പള്ളച്ചിറയിൽ (വാഴേത്തറ കുടുംബഗം )മക്കൾ : സാബു, ശോഭന, ഷീബ, കൊച്ചുമോൾ, മരുമക്കൾ : മിനി, പാസ്റ്റർ കൊച്ചുമോൻ, അനി, വിൽ‌സൺ. സംസ്‍കാരം നാളെ ഡിസംബർ 29 തിങ്കളാഴ്ച രാവിലെ 11 മണിക് പിഎംജിസി സേമിത്തേരിയിൽ ചിലമ്പ്രകുന്നു

Advertisements

Hot Topics

Related Articles