വൈക്കം: നാനാടം കുറ്റുവേലിൽ ഐസക്ക് ചാക്കോ (77) നിര്യാതനായി.
ഭാര്യ – മേരിക്കുട്ടി,
മക്കൾ – ദിവ്യ ഐസക്ക്, ഷൈനി ഐസക്ക്, ജെറിൻ ഐസക്ക് ( ഗുജറാത്ത്).
കോൺഗ്രസ്സ് ഉദയനാപുരം മണ്ഡലം വൈസ് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ്സ് വൈക്കം നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കലാ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയനായിരുന്നു. ഉദയനാപുരം പഞ്ചായത്ത് ആസൂത്രണ സമതിയംഗമായും പ്രവർത്തിച്ചിരുന്നു. വരുന്നു.
സംസ്കാരം നാളെ ജനുവരി ആറ് ചൊവ്വാഴ്ച വൈകിട്ട് മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് 2 മണിക്ക് മറവന്തുരുത്ത് സി എസ് ഐ ചർച്ചിൽ നടക്കും.
Advertisements


