ചെന്നൈ: ജനനായകൻ‘ റിലീസ് പ്രതിസന്ധിയിൽ.വിജയ് ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നൽകിയില്ല.റിലീസിന് 3 നാൾ മാത്രം ബാക്കിയാണുള്ളത്.സെൻസർ ബോർഡ്ചി ത്രം കണ്ടത് ഡിസംബർ 19നാണ്.പത്തിലേറെ കട്ടുകൾ നിർദേശിച്ചിരുന്നതാിയാണ് സൂചന.U/A 16+ സർട്ടിഫിക്കേറ്റ് ആണ് നിർദേശിച്ചത്.മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചിരുന്നു.
Advertisements
അതിനുശേഷവും സർട്ടിഫിക്കേറ്റ് നൽകിയില്ല. അസാധാരണ നടപടിയെന്ന് ടിവികെ വൃത്തങ്ങൾ പ്രതിികരിച്ചു.ഹൈക്കോടതിയെ സമീപിക്കുന്നത് നിർമാതാക്കൾ പരിഗണിക്കുകയാണ്.


