കോട്ടയം പാലാ ചെമ്പിളാവ് കരമുളപ്പുറത്ത് വീട്ടിൽ സുകുമാരൻ നായർ

കോട്ടയം പാലാ ചെമ്പിളാവ് കരമുളപ്പുറത്ത് വീട്ടിൽ സുകുമാരൻ നായർ (86) നിര്യാതനായി. സംസ്കാരം നാളെ ജനുവരി എട്ട് വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ: സരസ്വതിയമ്മ. മക്കൾ: ദീപ, ദിലീപ്. മരുമക്കൾ: വേണു ഗോപാലൻ നായർ, ഷീബ.

Advertisements

Hot Topics

Related Articles