കോട്ടയം ലുലു ഹൈപ്പർമാർക്കറ്റിലെ 50 ശതമാനം ഓഫർ നാളെ കൂടി മാത്രം. കഴിഞ്ഞ നാല് ദിവസമായി അരങ്ങേറിയിരുന്ന ഓഫർ ജനുവരി 11 ഞായറാഴ്ച സമാപിക്കും. ലുലു ഹെപ്പറിൽ വിവിധ ഇനങ്ങൾക്ക് വൻ വിലക്കുറവാണ് ഉള്ളത്. 17 രൂപയ്ക്ക് സവാളയും , 15 രൂപയ്ക്ക് കുക്കുമ്പറും ലഭിക്കും. ഡബിൾ ഹോൾസിൻ്റെ അഞ്ച് കിലോ അരിയും , വെളിച്ചെണ്ണയും പാതി വിലയ്ക്ക് ലുലു ഹൈപ്പറിൽ ലഭിക്കും. നമ്പീശൻസ് നെയ്യും , ന്യൂട്രല്ലയും ഓഫർ പ്രൈസിലാണ് ലുലു ഹൈപ്പറിൽ ഒരുക്കിയിരിക്കുന്നത്. അടുക്കളയിൽ അവശ്യ വസ്തുക്കളായ പാരീസ് ഷുഗറും , ആശിർവാദ് ആട്ടയും , സഫോള ഓട്സും കുറഞ്ഞ വിലയിൽ ഇവിടെ ലഭിക്കും. ലുലു മാളിലെ ലുലു കണക്ടിലും , ലുലു ഫാഷനിലും 50 ശതമാനം ഓഫർ നിലവിലുണ്ട്. ഐഫോൺ അടക്കമുള്ളവ വൻ ഓഫറിൽ ലുലു കണക്കിൽ നിന്നും വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
നാളെ ഒരു ദിവസം മാത്രമാണ് ഓഫർ അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ വൻ തിരക്കാണ് ലുലു ഹൈപ്പർ മാർക്കറ്റിൽ അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ രാത്രി രണ്ടു മണി വരെയും ലുലു ഹൈപ്പർ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കും.
17 രൂപയ്ക്ക് സവാള ! പകുതി വിലയ്ക്ക് പല സാധനങ്ങളും : കോട്ടയം ലുലു ഹൈപ്പറിലെ 50 ശതമാനം ഓഫർ നാളെ കൂടി മാത്രം

Advertisements

