തിരുവല്ല കാവുംഭാഗം മാമൂട്ടിൽ പൊന്നമ്മ ജേക്കബ്

തിരുവല്ല :
കാവുംഭാഗം മാമൂട്ടിൽ പരേതനായ ജോർജ് ജേക്കബിന്റെ ഭാര്യ പൊന്നമ്മ ജേക്കബ് (72) നിര്യാതയായി.
മക്കൾ : മിനി മാത്യു, ബിന്ദു റെജി കുരുവിള (തിരുവല്ല മുൻസിപ്പൽ കൗൺസിലർ, അദ്ധ്യാപിക ഹോക്സ് വർത്ത് സ്കൂൾ തുകലശ്ശേരി), ജോയി ജേക്കബ് (ഓറിയന്റൽ ഇൻഷുറൻസ് തിരുവല്ല), മരുമക്കൾ : പരേതനായ എം.ജി.മാത്യു, റെജി കുരുവിള (തിരുവല്ല കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്) സിബി. സംസ്ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശിശ്രൂഷയ്ക്ക്ശേഷം കാവുംഭാഗം എബനേസർ മാർത്തോമാ പള്ളി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles