മുണ്ടക്കയം പറത്താനം മാക്കിയിൽ ബിനോയി ജേക്കബ്ബ് ( ബിനു – 49 ) നിര്യാതനായി മൃതസംസ്കാര ശുശ്രൂഷകൾ നാളെ ജനുവരി 28 ബുധനാഴ്ച നാലുമണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ ഭാര്യ: നീതു ബിനോയി കണയങ്കവയൽ കുഴിയം പ്ലാവിൽ കുടുംബാംഗം. മക്കൾ: ആൻമരിയ,
നാൻ മരിയ, മാർട്ടിൻ
Advertisements


