കോട്ടയം: ജില്ലാ റസിഡൻ്റ്സ് അസോസിയേഷനും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുമായി സഹകരിച്ച് , നിയമ ബോധന ക്ലാസ്സ് ജനുവരി 29 വ്യാഴാഴ്ച രാവിലെ 10.30 ന് മുട്ടമ്പലത്തുള്ള ന്യായാലയത്തിൽ നടക്കും. പരാതികൾ അവതരിപ്പിക്കുന്നതിനുള്ള അവസരമുണ്ടെന്ന് ജില്ലാ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.എം. രാധാകൃഷ്ണ പിള്ള അറിയിച്ചു. കൂടുതൽ വിവരങ്ങൾ ക്ക് വിളിക്കാം Mob:94476 60323.
Advertisements


