കോട്ടയം : മഹാത്മ ഗാന്ധി സർവകലാശാല ക്യാമ്പസിലെ ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡൻ്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഫാക്കൽറ്റി ഓഫ് മാനേജ്മെൻ്റ് സയൻസ് പ്രതിനിധിയായി കെ എസ് യു സ്ഥാനാർഥിയായ അതെന്ന ഉത്തമൻ വിജയിച്ചു. ജനുവരി 20ന് നടന്ന തിരഞ്ഞെടുപ്പിൽ, തർക്കത്തെ തുടർന്ന് പ്രഖ്യാപിക്കാതെ മാറ്റിവെച്ച സീറ്റാണ് ഇന്ന് വൈസ് ചാൻസലറുടെ നേതൃത്വത്തിൽ റീക്കൗണ്ടിലൂടെ പ്രഖ്യാപിച്ചത്.
Advertisements


