മൂലവട്ടം കടവിൽ മോഹനൻ (മണി)

മൂലവട്ടം കടവിൽ മോഹനൻ (മണി – 75) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി എട്ട് ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : മണിയമ്മ.
മക്കൾ :വിഷ്ണു, ജിഷ്ണു. മരുമക്കൾ : അഞ്ജലി, ആതിര

Advertisements

Hot Topics

Related Articles