കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 10 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 10 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന ഇടനാട്ടുപടി,പാപ്പാഞ്ചിറ-മയിലാടുംകുന്ന്‌ ഭാഗങ്ങൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.  ഭരണങ്ങാനം -ഇലക്ടിക്കൽ സെക്ഷൻ്റെ കീഴിൽ. കിഴപറയാർ .മൂന്നാം തോട് . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8-30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ  വർക്ക് നടക്കുന്നതിനാൽ  സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 9 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ ആറാട്ടുപ്പുഴ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളിചിറ, പ്ലാവിൻ ചുവട്  എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ  വർക്ക് നടക്കുന്നതിനാൽ  സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം  ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 9 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.  തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി,കൈതമറ്റം, ഉണ്ടക്കുരിശ്, പുന്നാഞ്ചിറ,കുറുമ്പനാടം ഓവേലിപ്പടി, വഴിപ്പടി,കാടഞ്ചിറ പുളിയാംകുന്ന് , എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  കട്ടച്ചിറ മഠം, മത്തായി. മരങ്ങാട്ടി ക്കാല ക്ളബ്ബ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30  മണി വരെ വൈദ്യുതി മുടങ്ങും. 

ഗാന്ധിനഗർ ഇലക്ട്രിക്കൽ പരിധിയിൽ,  കലുങ്ക്, അമ്പലം, കസ്തൂർബാ, പാറപ്പുറം, സാഫാ പ്ലാസ, പനമ്പലം, ഡോവ് ഇമേജസ് , ആറാട്ട് കടവ്, അങ്ങാടി, എന്നീ ട്രാൻസ്ഫോർമർ കളുടെ  കീഴിൽ  രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെയും, നിത്യ ഹൈപ്പർ മാർക്കറ്റ്, പോലീസ് സ്റ്റേഷൻ, ദന്തൽ കോളേജ് ലേഡീസ് നഴ്സിംഗ് ഹോസ്റ്റൽ, ജിജോ സ്ക്യാൻ, ഡോക്ടേഴ്സ് ഗാർഡൻ, ആറ്റുമാലി, ചെമ്മനം പടി, ആസ്പയർ ഹോം, വെസ്കോ റിവറൈൻ, കാർത്തിക, ഐഷർ, ഗാന്ധിനഗർ ജംഗ്ഷൻ, സ്റ്റീലൈറ്റ്, സെന്റ് തോമസ്, ഒതളത്ത്മൂട്ടിൽ, ട്രീസാ അപ്പാർട്ട്മെന്റ്, പയ്യയിൽ ആർക്കേഡ്സ്, നീലിമംഗലം, മുണ്ടകം, ഓൾഡ് എം.സി റോഡ്, സ്നേഹവാണി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഭാഗികമായുംവൈദ്യുതി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ  മേച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 5pm വരെ  വൈദ്യുതി മുടങ്ങും.  പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പൂഞ്ഞാർ ടൗൺ ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 09:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ  വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയിടത്തു പടി, കിഴക്കേടത്തു പടി , പാരഗൺ പടി, ഇടപ്പള്ളി, പണിക്കമറ്റം, പാടത്ത് ക്രഷർ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles