മണ്ണയ്ക്കനാട് : കേന്ദ്ര മന്ത്രിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി ഫെബ്രുവരി 21 ന് രാവിലെ 6.30 ന് ചിറയിൽ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തും . കുംഭ മാസ ചതുർത്ഥി ദിനമായ അന്ന് നടക്കുന്ന 108 കുടം അഭിഷേകം, ഗണപതി ഹോമം തുടങ്ങിയ വഴിപാടുകൾ അദ്ദേഹത്തിൻ്റെ പേരിലാണ് .
Advertisements


