ഓക്‌സിജനിൽ കേരളം കൂളാകും ഏസി ഡിസ്‌കൗണ്ട് സെയിൽ : അത്യാധുനിക എസികൾ വൻ വിലക്കുറവിൽ

കോട്ടയം : കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ആകർഷകമായ ഓഫറുകളുമായി ‘കേരളം കൂളാകും’ ഏസി ഡിസ്‌കൗണ്ട് സെയിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളമുള്ള ഓക്സിജൻ ഷോറൂമുകളിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള ബ്രാൻഡഡ് എസികൾ ഇപ്പോൾ വിശ്വസനീയമായ സർവീസോടും മികച്ച വിലക്കുറവോടും കൂടി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

Advertisements

ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത വെറും 1 രൂപ ഡൗൺപേയ്‌മെന്റിൽ പ്രമുഖ ബ്രാൻഡുകളുടെ എസികൾ വാങ്ങാനുള്ള സൗകര്യമാണ്. ബ്രാൻഡഡ് എസികൾ ₹19,990 മുതലുള്ള ആകർഷകമായ വിലയിൽ ലഭ്യമാണ്. കൂടാതെ, ₹8,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും, പഴയ എസികളോ ഇലക്ട്രോണിക്സ് ഉപകരണങ്ങളോ നൽകി പുതിയത് വാങ്ങുമ്പോൾ ₹6,000 രൂപ വരെ എക്‌സ്ചേഞ്ച് ബോണസും ഓക്സിജൻ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്കൊപ്പം സൗജന്യ ഇൻസ്റ്റലേഷൻ, സ്റ്റെബിലൈസർ എന്നിവയ്ക്ക് പുറമെ 2 സൗജന്യ സർവീസുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഓൺ സൈറ്റ് വിസിറ്റിൽ നിങ്ങളുടെ വീടിന് അനുയോജ്യമായ ഏസികൾ എക്‌സ്‌പേർട്ട് നിർദ്ദേശിക്കുന്നു. ബ്രാൻഡ് നൽകുന്ന ഓഫറുകൾക്ക് പുറമെ ഓക്‌സിജൻ നൽകുന്ന അധിക ഓഫറുകളും സ്വന്തമാക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാങ്കേതിക മികവിലും എനർജി സേവിംഗിലും മുന്നിൽ നിൽക്കുന്ന 2026 മോഡൽ എഐ എസികളുടെ വിപുലമായ ശേഖരമാണ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. 20 മടങ്ങ് വേഗത്തിൽ കൂളിംഗ് നൽകുന്ന ഹയർ സൂപ്പർസോണിക് കൂളിംഗ് എസികൾ, 5 വർഷം ഫുൾ വാറന്റിയും 10 വർഷം കംപ്രസ്സർ വാറന്റിയുമുള്ള Daikin, തുരുമ്പിനെ പ്രതിരോധിക്കുന്ന ഗോൾഡ് ഫിൻ പ്ലസ് കോട്ടിംഗുള്ള LG, സെൽഫ് ക്ലീനിംഗ് ഫീച്ചറുള്ള സ്മാർട്ട് എസികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 83% വരെ വൈദ്യുതി ലാഭിക്കുന്ന എനർജി എഫിഷ്യന്റ് മോഡലുകളും, 5 വർഷം വരെ സൗജന്യ സർവീസ് ലഭ്യമാകുന്ന Godrej എസികളും ആകർഷകമായ ഇഎംഐ സൗകര്യത്തിൽ സ്വന്തമാക്കാം.

ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനൊപ്പം, ലോയ്ഡ് എസികൾക്ക് പ്രത്യേക എക്സ്ചേഞ്ച് സൗകര്യവും ഡൈകിൻ എസികൾക്ക് ₹8,500 രൂപ വരെയുള്ള ഗ്രീൻ എക്സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. 5 വർഷം വരെ ഫുൾ വാറന്റിയും 12 വർഷം വരെ കംപ്രസ്സർ വാറന്റിയും നൽകിക്കൊണ്ട് വിൽപ്പനാന്തര സേവനങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയാണ് ഓക്സിജൻ ഉറപ്പുനൽകുന്നത്.

Hot Topics

Related Articles