നട്ടാശേരി ഐക്കരപ്പറമ്പിൽ (രാജേഷ് ഭവൻ ) രാജൻ നായർ പി ആർ

നട്ടാശേരി ഐക്കരപ്പറമ്പിൽ (രാജേഷ് ഭവൻ ) രാജൻ നായർ പി ആർ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാധാമണി രാജൻ. മക്കൾ : രാജേഷ് , ഹരികൃഷ്ണൻ. മരുമക്കൾ : ചിത്തിര. സഞ്ചയനം മാർച്ച് 10 ചൊവ്വാഴ്ച.

Advertisements

Hot Topics

Related Articles