കങ്ങഴ മർച്ചന്റ്‌സ് അസോസിയേഷൻ ലോക വനിതാദിനാചരണം മാർച്ച് എട്ട് ഞായറാഴ്ച ; കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് അജി തകടിയേൽ ഉദ്ഘാടനം ചെയ്യും

കങ്ങഴ: കങ്ങഴ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ലോക വനിതാ ദിനാചരണം മാർച്ച് എട്ട് ഞായറാഴ്ച വൈകിട്ട് മൂന്നിന് വ്യാപാരഭവനിൽ കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് അജി തകടിയേൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ഗിരീഷ് കോനാട്ട് അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി വനിതാ സംരംഭകരെ ആദരിക്കലും, ജി.എസ്.ടി സംശയ നിവാരണ സെമിനാറും നടക്കും.

Advertisements

Hot Topics

Related Articles