യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…

പ്യൂരിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്

Advertisements

പ്യൂരിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ യൂറിക് ആസിഡിന്‍റെ അളവ് കൂട്ടുന്നതിന് ഇടയാക്കും. അതിനാൽ ഇവ നിയന്ത്രിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് പുറന്തള്ളുന്നതിന് സഹായിക്കും.

ഫൈബര്‍

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുക

പഞ്ചസാര, മധുര പാനീയങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക. കാരണം ഇവ യൂറിക് ആസിഡിന്റെ അളവ് കൂട്ടാം.

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍. കാരണം ഇവ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

വ്യായാമം ചെയ്യുക

പതിവായി മുടങ്ങാതെ വ്യായാമം ചെയ്യുക.

അമിത മദ്യപാനം ഒഴിവാക്കുക

അമിത മദ്യപാനം ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കുക.

Hot Topics

Related Articles