കോട്ടയം: ഒരു കിലോ ചിക്കന് 20 രൂപ കുറവ്..! ഉദ്ഘാടന ദിവസം വൻ ഓഫറുമായി കോട്ടയം തുരുത്തി അഞ്ചൽ കുറ്റിയിലെ മാതാ കോൾഡ് സ്‌റ്റോറേജ്. കെ.കെബിയുടെ പുതിയ ശാഖയാണ് തുരുത്തി അഞ്ചൽ കുറ്റിയിൽ മാർച്ച് 19 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 10 നും 11 നും മധ്യത്തിൽ സ്ഥാപന ഉടമയുടെ പിതാവ് കെ.എസ് കുട്ടപ്പനും, മാതാവ് വാസന്തി കുട്ടപ്പനും ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത്. കെ.കെ.ബി മാതാ കോൾഡ് സ്‌റ്റോറേജിന് പരുത്തുംപാറ, പുത്തൻപാലം, പാക്കിൽ, നാൽക്കവല എന്നിവിടങ്ങളിൽ നിലവിൽ ശാഖകളുണ്ട്.
Advertisements

