കോട്ടയം: ബിജെപി നേതാവ് അഡ്വ.നോബിൾ മാത്യുവിനെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഇദ്ദേഹത്തിന് എതിരെ നടപടിയെടുത്തിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരാണ് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തത്.
Advertisements

