കോട്ടയം നിയോജകമണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാർ പത്രിക സമർപ്പിച്ചു

കോട്ടയം; നിയോജകമണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാർ കോട്ടയം മണ്ഡലം വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.ബി.ഡി.ജെ.എസ്.കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ, ബി.ജെ.പി.മേഖലാ വൈസ് പ്രസിഡൻ്റ് റ്റി.എൻ.ഹരികുമാർ, ബി.ജെ.പി.കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ്, ട്വൻറി20 കോട്ടയം നിയോജക മണ്ഡലം സെക്രട്ടറി ബിനു കുര്യൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles