ഫോട്ടോ : കോട്ടയം നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാർ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി പത്മഭൂഷൻ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു അനുഗ്രഹം തേടി
Advertisements
കോട്ടയം :കോട്ടയം നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പി അനിൽകുമാറിന്റെ സ്ഥാനാർഥി പര്യടനം നാളെ മാർച്ച് 27 വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് മുടിയുർക്കരയിൽ നിന്നും ആരംഭിക്കും.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ആധ്യക്ഷൻ ലിജിൻ ലാൽ പര്യടനം ഉദ്ഘാടനം ചെയ്ത് ഫ്ലാഗോഫ് ചെയ്യും.
തുടർന്ന് സംക്രാന്തി,നട്ടശ്ശേരി, എസ് എച്ച് മൗണ്ട്, ചുങ്കം, തുടങ്ങിയ സ്ഥലങ്ങളിൽ കൂടി പര്യടനം കടന്നുപോകും.കുമാരനല്ലൂർ ജംഗ്ഷനിൽ സമാപിക്കുന്ന യോഗം ബി ഡി ജെ എസ് കോട്ടയം ജില്ലാ സെക്രട്ടറി സുരേഷ് പെരുന്ന ഉദ്ഘാടനം ചെയ്യും.

