മൂലവട്ടം വടക്കേകുറ്റിക്കാട്ട് സുമേഷ് ശശി

മൂലവട്ടം വടക്കേകുറ്റിക്കാട്ട് സുമേഷ് ശശി (43) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ ഒന്ന് ബുധനാഴ്ച വൈകുന്നേരം 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ : മിനു. മക്കൾ : ഷാനിമോൻ,ഷോൺമോൻ,ഇതൾ. അച്ചൻ : ശശി എ എൻ. മാതാവ് : ശാന്തമ്മ ശശി

Advertisements

Hot Topics

Related Articles