കുമരകം മങ്കുഴി കുന്നപ്പള്ളി അന്നമ്മ പൈലോ ( പെണ്ണമ്മ – 87 ) നിര്യാതയായി. പരേത കാവാലം കളത്തിൽ പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ഏപ്രിൽ 14 ചൊവ്വാഴ്ച വൈകിട്ട് 4.30 ന് വസതിയിൽ ആരംഭിച്ച് കുമരകം നവനസ്രത്ത് പള്ളി സെമിത്തേരിയിൽ. ഭർത്താവ് : പൈലോ മങ്കുഴിക്കരി. മക്കൾ : ത്യേസ്യാമ്മ , എൽസമ്മ , ചാക്കോ , തൊമ്മച്ചൻ , ജെസി , പരേതയായ കുഞ്ഞന്നാമ്മ. മരുമക്കൾ : വർഗീസ് ( വെച്ചൂർ ) , ഷെൽബി (കായിപ്പുറം), ലില്ലിക്കുട്ടി (കടുത്തുരുത്തി), ജോസ്കോ ( തോട്ടയ്ക്കാട് ) , പരേതനായ ചാക്കോ (കൈനകരി )
Advertisements

