മുള്ളന്കുഴി ചീരന്സ് പാം ഗാര്ഡന് വില്ല എ-7 തേലാമണ്ണില് (കല്ലൂര്) കെ.പി. ഫിലിപ്പോസ് (സണ്ണി)

കോട്ടയം മുള്ളന്കുഴി ചീരന്സ് പാം ഗാര്ഡന് വില്ല എ-7 തേലാമണ്ണില് (കല്ലൂര്) കെ.പി. ഫിലിപ്പോസ് (സണ്ണി-76 ) നിര്യാതനായി. ഭാര്യ: രാജമ്മ ഫിലിപ്പോസ്. മകന്: പോള് ഫിലിപ്പ് (യു.കെ.). മരുമകള്: രേണു പോള്.
സംസ്കാരം ഏപ്രിൽ 16 വ്യാഴാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക് ശേഷം കോട്ടയം സെൻ്റ് ലാസറസ് പള്ളി സെമിത്തേരിയിൽ

Advertisements

Hot Topics

Related Articles