കോട്ടയം ഡിസിസി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ്
പിഴക് മാനത്തൂർ കല്ലാനിയ്ക്കവയലിൽ അച്ചാമ്മ ജോസഫ് (88) നിര്യാതയായി. സംസ്കാര ചടങ്ങുകൾ നാളെ ഏപ്രിൽ 16 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടത്തും. ഭൗതികശരീരം ഇന്ന് ഏപ്രിൽ 15 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പാലാ – പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽ കൊണ്ടു വരുന്നതാണ്.
Advertisements

