ചീരഞ്ചിറ കൊച്ചുപറമ്പിൽ മറിയാമ്മ ഈപ്പൻ (89)നിര്യാതയായി. സംസ്കാരം ഏപ്രിൽ 19 ഞായറാഴ്ച മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം നാല് മണിക്ക് നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത ചെറിയനാട് തുണ്ടിയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ. എം. ഈപ്പൻ. മക്കൾ. ശോഭ(അഹമ്മദാബാദ് ),ഷീബാ(നെടുമുടി),ഷിബു(യു കെ). മരുമക്കൾ ജോസ് മാത്തൂർ ചേരുംകുഴി തൃശൂർ (അഹമ്മദാബാദ് ), ബാബു ആറ്റുകടവിൽ നെടുമുടി, മഞ്ചു പെരുമ്പുഴമൂലയിൽ ചീരഞ്ചിറ(യു കെ).
Advertisements

