ക്ഷേത്ര പൂജാരിയുടെ നിര്യാണത്തിൽ തലയോലപ്പറമ്പ് മാത്താനം ദേവസ്വം അനുശോചനം രേഖപ്പെടുത്തി.

തലയോലപ്പറമ്പ്:
തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ മുൻമേൽശാന്തിയായിരുന്ന കുമരകം ഇല്ലിപ്പറമ്പിൽ നളൻ ശാന്തിയുടെ നിര്യാണത്തിൽ മാത്താനം ദേവസ്വം അനുശോചനം രേഖപ്പെടുത്തി .
അനുശോചന യോഗത്തിൽ ക്ഷേത്രം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളി, സെക്രട്ടറി ഷിനോജ് ,മേൽശാന്തി ഹരീഷ് ഹരിഹരൻ, രമേശ് ,രാജേഷ്, അജയകുമാർ, രാഹുൽ, മഹിളാസമാജം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വ്യാഴാഴ്ച രാത്രി 7. 30ന് വെച്ചൂർ കുമരകം റോഡിൽ ഉണ്ടായ അപകടത്തിലാണ് നളൻശാന്തി മരണപ്പെട്ടത്.

Advertisements

Hot Topics

Related Articles