എസ്എൻഡിപി യോഗം വനിതാ സംഘം യൂണിറ്റ് നമ്പർ 4649 വാർഷിക പൊതുയോഗം: ഗംഗ ബിജു പ്രസിഡൻ്റ് ; ബിനിസുരേഷ് സെക്രട്ടറി

തുമ്പമട : വനിതാ സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും വനിതാ സംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശാഖാ പ്രസിഡൻറ് ജോഷി കെ ഗോപിനാഥ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ വനിതാ സംഘം യൂണിറ്റ് സെക്രട്ടറി ഉഷ സോമൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. യോഗത്തിൽ വനിതാ സംഘം യൂണിയൻ കൗൺസിലർ ജയ പ്രദീപ്, ശാഖാ സെക്രട്ടറി എം എം രവീന്ദ്രൻ, നിയുക്ത സെക്രട്ടറി ബിനി സുരേഷ്, പ്രസിഡൻറ് കുമാരി ഗംഗ ബിജു എന്നിവർ ആശംസകൾ അറിയിച്ചു. വനിതാ സംഘം യൂണിറ്റ് പ്രസിഡണ്ട് സുമതി ഗോപി സ്വാഗതവും, ഗംഗ ബിജു നന്ദിയും അറിയിച്ചു.

Advertisements

പുതിയ ഭരണസമിതി
പ്രസിഡൻറ്- ഗംഗ ബിജു
വൈസ് പ്രസിഡണ്ട്- മഞ്ജു ലാലു
സെക്രട്ടറി- ബിനിസുരേഷ്
ട്രഷറർ -ഉഷ സോമൻ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ വാർഷിക പ്രതിനിധികൾ
അമ്പിളി സന്തോഷ്
സിനി പ്രസാദ്
ലിമിഷ സാജൻ

കമ്മിറ്റി അംഗങ്ങൾ
രജനി സോമൻ
സന്ധ്യാ മനോജ്
സുമതി കെ എൻ
നളിനി പ്രഭാകരൻ
ബിന്ദു അനി

Hot Topics

Related Articles