കാടമുറി കടുപ്പിൽ(ഇലവുങ്കൽ) സി ജെ തോമസ് (കുഞ്ഞുമോൻ -71) നിര്യാതനായി. ശുശ്രൂഷകൾ നാളെ ഏപ്രിൽ 20 തിങ്കളാഴ്ച മകൾ മിനിയുടെ പനച്ചിക്കാട് സായിപ്പുകവലയ്ക്കു സമീപമുള്ള വാഴച്ചിറ വസതിയിൽ ഒന്നിന് ആരംഭിച്ച് സംസ്കാരം രണ്ടിന് എറികാട് സെന്റ് ജെയിംസ് സി എസ് ഐ പള്ളി (കോഴിമലപ്പള്ളി ) സെമിത്തേരിയിൽ . ഭാര്യ:പരേതയായ തങ്കമ്മ . മക്കൾ: പരേതനായ കെ റ്റി ബാബു , കെ റ്റി മിനി . മരുമകൻ: കുഴിമറ്റം സായിപ്പുകവല വാഴച്ചിറ വി ഐ സജിമോൻ .
Advertisements

