തിരുവാർപ്പ് മാടത്തിൽകടവ് പാലത്തിന്റെ പുനർ നിർമ്മാണം : ഏപ്രിൽ 23 മുതൽ ഗതാഗത നിയന്ത്രണം

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മാടത്തിൽകടവ് പാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 23 മുതൽ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് റീബിൽഡ് കേരള എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles