മാന്നാനം : അഖിലേന്ത്യാ തല എൻജിനീയറിങ് എൻട്രൻസ് പരീക്ഷയായ ജെ ഇ ഇ മെയിനിൽ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 44 വിദ്യാർത്ഥികൾ 99 പെർസെന്റൈയിൽ സ്കോറിനു മുകളിൽനേടി ചരിത്രവിജയം കരസ്ഥമാക്കി. നിരഞ്ജൻ ജെ പിള്ള 99.9956573 പെർസെന്റൈയിൽ സ്കോർ നേടി കേരളത്തിൽ ഒന്നാമനായി. ഗൗരി ശങ്കർ വി,ജെ ഇ ഇ മെയിൻ പേപ്പർ 2 ബി പ്ലാനിങ്ങിൽ അഖിലേന്ത്യാതലത്തിൽ ഒന്നാമതെത്തി.
Advertisements

