കുമരകം എം എൻ ഗോപാലൻ തന്ത്രികളുടെ സഹോദരൻ കുമരകം കവണാറ്റിൻകര മൂലേപ്പുരയിൽ എം എൻ വേലപ്പൻ

കുമരകം കവണാറ്റിൻകര മൂലേപ്പുരയിൽ എം എൻ വേലപ്പൻ ( റിട്ട. ഹവിൽദാർ – 83) നിര്യാതനായി. സംസ്കാരം ഇന്ന് ഏപ്രിൽ 26 ഞായറാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ : ചെങ്ങളം ഭഗവതി പറമ്പ് കുടുംബാംഗം ശാരദ. മക്കൾ : യമുന, സോണിയ അർച്ചന
മരുമക്കൾ മധു കാവിൽ, വിജേഷ് കമ്പിച്ചിറ, സാബു സർപ്പച്ചിറ. കുമരകം എം എൻ ഗോപാലൻ തന്ത്രികളുടെ സഹോദരനാണ് പരേതൻ

Advertisements

Hot Topics

Related Articles