വൈക്കം ചെമ്മനത്തുകരമഹേശ്വരി നിവാസിൽ കെ.ആർ. തങ്കപ്പൻ

വൈക്കം ചെമ്മനത്തുകരമഹേശ്വരി നിവാസിൽ കെ.ആർ. തങ്കപ്പൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാധാമണി ചെട്ടിമംഗലം പനന്തറ കുടുംബാംഗം. മക്കൾ:മഹേശ്വരി , സുരഭില , സഞ്ജിത്ത്.
മരുമക്കൾ: സൈജു, രാജീവ്, ശാലിന

Advertisements

Hot Topics

Related Articles