കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മൂന്നാം തവണയും വർദ്ധനവ്. സ്വർണത്തിന് ഇന്ന് രാവിലെ 20 രൂപയും ഉച്ചയ്ക്ക് 130 രൂപയും വർദ്ധിച്ചിരുന്നു. എന്നാൽ വൈകിട്ട് വീണ്ടും 60 രൂപയുടെ വർദ്‌ധനവ് രേഖപ്പെടുത്തി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 112000
ഗ്രാമിന് – 14000
Advertisements

