കോട്ടയം: പഴയ പട്ടുസാരികൾ കയ്യിലുണ്ടെങ്കിൽ പണമാക്കി മാറ്റാനുള്ള അവസരം ഒരുക്കി മണർകാട് ക്യാമ്പിന് തുടക്കമായി. മണർകാട് ബെല്ലാ മിയയ്ക്ക് താഴെ ആവേ മരിയ ഇവന്റ് സെന്ററിനു സമീപത്തായാണ് ക്യാമ്പ് നടക്കുന്നത്. ഇന്ന് ഒരു ദിവസമാണ് ക്യാമ്പ് ബാക്കിയുള്ളത്. പഴയതാണ് എങ്കിലും , കീറിയതാണ് എങ്കിലുമുള്ള പട്ടുസാരികൾ, ഒറിജിനൽ ലൈസ് പട്ടുസാരികൾ, പട്ട് വേസ്റ്റുകൾ, പട്ട് സ്‌കർട്ടുകൾ, പട്ട് അംഗവസ്ത്രം, ടിഷ്യു സാരികൾ, കാഞ്ചീപുരം, തുരുപ്പുവനം, ആരണി, ധർമവരം, മൈസൂർ പട്ട് തുടങ്ങിയ എല്ലാ പഴയ പട്ടുസാരികളും ഉയർന്ന വിലയ്ക്ക് വാങ്ങാനാണ് നീക്കം. പഴയ കീറിയ ടിഷ്യു പട്ട്‌സാരികൾ മാത്രം 5000 രൂപ മുതൽ 15000 രൂപ വരെ വിലയ്ക്ക് വാങ്ങാം. രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴു വരെയാണ് ക്യാമ്പ് നടക്കുന്നത്. മെയ് ഒൻപത് ശനിയാഴ്ച വരെയാണ് ക്യാമ്പ് നടക്കുന്നത്. ഫോൺ : 9715152615
പട്ടുസാരികൾ കയ്യിലുണ്ടോ, കാശാക്കി മാറ്റാം..! മണർകാട് ബെല്ലാമിയയ്ക്ക് താഴെ പഴയ പട്ടുസാരികൾ പണമാക്കി മാറ്റാം; ബാക്കി ഇന്ന് ദിവസം മാത്രം
Previous article

