കറുകച്ചാൽ: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ ഉജ്വല വിജയം. സ്‌കൂളിൽ 41 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ബയോളജി സയൻസിൽ 91 ശതമാനവും, കമ്പ്യൂട്ടർ സയൻസിൽ 85 ശതമാനവും, കൊമേഴ്‌സിൽ 96 ശതമാനവും ഹ്യുമാനിറ്റീസിൽ 78 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു.
Advertisements


