കാർ ഇടിച്ച് വഴിയാത്രക്കാരിക്ക് പരുക്കേറ്റു

പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വീണു പരുക്കേറ്റ മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി ( 45)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണി വിളക്കുമരുത് ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles