ആദ്യ കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ നാട്ടകം സിമന്റ് കവല കൊശക്കുഴിച്ചിറയിൽ ചെറുക്കൻ (85) നിര്യാതനായി. സംസ്കാരം നാളെ മെയ് 28 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ഭവാനി (നാട്ടകം), മകൻ: രാജു സി (കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക്), മരുമകൾ: ലിസമ്മ (മണർകാട്).
Advertisements


