കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ വർക്ക് നടക്കുന്നതിനാൽ 09:00 എ എം മുതൽ 05:00 പിഎം വരെ വട്ടുകളം ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും. കൊല്ലപ്പള്ളി സെക്ഷനിൽ രാവിലെ 9 മുതൽ 5 വരെ പ്രവിത്താനം എം.കെ.എം ഹോസ്പിറ്റൽ  ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.  പള്ളിക്കത്തോട് കദളിമറ്റം, ഉദിക്കുഴ, കുറുങ്കുടി കയ്യൂരി, മുക്കാലി ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. 

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചിദംബരപ്പടി, ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി , ജേക്കബ് ബേക്കറി , ഐറിസ് അപ്പാർട്ട്മെന്റ്, സ്കൈലൈൻ ഹാർഡ് ഫോർഡ്, സ്റ്റാൻഫോർഡ് ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ  പരിധിയിൽ വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന  മാവടി ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ   09:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക്  നടക്കുന്നതുമായി ബന്ധപ്പെട്ടു ടെമ്പിൾ, തണ്ണിപ്പാറ, നെല്ലിക്കച്ചാൽ പത്താം മൈൽ, പൂഞ്ഞാർ ടൗൺ, വെട്ടിപ്പറമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 13:00 മണി വരെയും ചേരിമല , ചെക്ക് ഡാം ,നിർത്തഭവൻ പമ്പ് ഹൗസ് , എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക് 12:00 മണി മുതൽ വൈകിട്ട് 4:00 മണി വരെയും  വൈദ്യുതി  മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചെത്തിപ്പുഴഹോസ്പിറ്റൽ, മോർച്ചറി, സബ്സ്റ്റേഷൻ, ഡോക്ടേഴ്സ് ക്വാർട്ടേഴ്‌സ്, വക്കച്ചൻപടി, പ്ലാസിഡ്, ക്രിസ്തുജ്യോതി.എച്ച്.ടി, നിർമ്മൽ ജ്യോതി ഹോസ്റ്റൽ, രക്ഷാഭവൻ, ആറ്റുവാക്കേരി,  കാണിക്കമണ്ഡപം, തൊമ്മൻമുക്ക്, അൽഫോൺസ കോൺവെന്റ്, ഇല്ലത്തു പടി, വടക്കേക്കര ടെമ്പിൾ, വള്ളത്തോൾ, കുട്ടിച്ചൻ, പുളിയാംകുന്ന്, ബ്രിട്ടെക്സ്,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, പോലീസ് സ്റ്റേഷൻ, സെലക്ഷൻ, സിംഹാസന പള്ളി , റിലയൻസ്, കുറിയന്നൂർ കുന്ന്, ബിഎസ്എൻഎൽ, പാമ്പാടി മാർക്കറ്റ്, കാളച്ചന്ത, വലിയപള്ളി, ടി.എം.ടി, ഡ്രീം ലാൻഡ്, സെൻറർ പോയിൻറ് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി  മുടങ്ങും. 

കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ ഭാഗികമായി പുത്തൻ പാലം, ചന്ദ്രത്തിൽ പടി, യുവരശ്മി, പാപ്പാൻച്ചിറ, ആനമുക്ക് ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.  ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,

പാലാത്ര ബൈപാസ് , പട്ടിത്താനം, വാഴപ്പള്ളി, മഞ്ചാടിക്കര,  പറാൽ, കുമരംകേരി , വണ്ടിപേട്ട, മധുമൂല, മോർകുളങ്ങര, കുരിശുമൂട്,  ചെത്തിപ്പുഴ പഞ്ചായത്ത്‌ ,  ചെത്തിപ്പുഴക്കടവ് , ഹള്ളാപ്പാറ , അനന്താശ്രമം,  കാനറാ പേപ്പർ മിൽ റോഡ് , എസ്.ബി  കോളേജ് റോഡ്, വേഴക്കാട്  എന്നീ ഭാഗങ്ങളിൽ   രാവിലെ 8 മണി മുതൽ 2   മണി വരെ  വൈദുതി മുടങ്ങും. 

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേമക്കേരി പാടം,പാറക്കൽകടവ്,നാനോടെക്‌ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ ഉച്ചയ്ക്ക്  3:00 വരെ  വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനത്താനം ട്രയിൻ, എംഒസി കോളനി, എം.ഒ.സി, കാട്ടിപ്പടി, ആൻസ് ബോർമ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00  മുതൽ വൈകുന്നേരം  5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles