വാകത്താനം സ്വദേശിയെ കാണാനില്ലെന്ന് പരാതി 

വാകത്താനം: വാകത്താനം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. ചക്കിട്ടാംപറമ്പിൽവർഗ്ഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസി (23)നെയാണ് കാണാതായത്. കഴിഞ്ഞ മെയ് 27 ബുധനാഴ്ച വെളുപ്പിനെ മൂന്നു മണി മുതൽ കാണ്മാനില്ല. വിവരം ലഭിക്കുന്നവർ  വാകത്താനം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക  ഫോൺ : 94979 87074, 0481 2462296

Advertisements

Hot Topics

Related Articles