നാഗമ്പടം മൈത്രിനഗർ വലോമറ്റത്തിൽ വിജയമ്മ(80) നിര്യാതയായി. സംസ്കാരം ജൂൺ അഞ്ച് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. എസ് എൻഡി പി യോഗം കോട്ടയം യൂണിയൻ മുൻ സെക്രട്ടറി ആർ.രാജീവിന്റെ സഹോദരിയാണ് പരേത. ഭർത്താവ് : വി.എസ്.തങ്കപ്പൻ.
മക്കൾ: ജിനു (യു.എസ്.), ജീന
മരുമകൻ: വിനയ് (യു.എസ്.)
കൊച്ചുമക്കൾ: ഇഷിത, ഇഷാൻ.
ഭൗതിക ശരീരം നാളെ ജൂൺ നാല് വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് നാഗമ്പടത്തെ വസതിയിൽ എത്തിക്കും.
Advertisements


