കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ പദ്ധതിയിൽ കോട്ടയം ജില്ലയിൽ ഒരു വർഷം അംഗത്വ കാലയളവ് പൂർത്തിയാക്കിയവരുടെ മക്കളിൽ 2026- 2027 അധ്യയന വർഷം എൽ.കെ.ജി / ഒന്നാം ക്ലാസ് എന്നിവയിൽ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂൺ 20 വരെ നീട്ടി. വെബ്സൈറ്റ്:് http://services.unorganisedwssb.org/index.php/home . ഫോൺ: 0481 2300762.
Advertisements


