തിരുവല്ല മന്നം കരച്ചിറ ഇടശ്ശേരിൽ വീട്ടിൽ ഭാ അമ്മുക്കുട്ടിയമ്മ

തിരുവല്ല മന്നം കരച്ചിറ ഇടശ്ശേരിൽ വീട്ടിൽ ഭാ അമ്മുക്കുട്ടിയമ്മ( 91) നിര്യാതയായി. ഭർത്താവ് : പരേതനായ (റിട്ട. കെ എസ് ഇ ബി ). രാമചന്ദ്രൻ നായർ. മക്കൾ : ചിത്തിര കുമാരി, ബാലചന്ദ്ര ബാബു , ലളിതാ കുമാരി,, മീനാകുമാരി, ജയചന്ദ്ര ബാബു, ഓമനക്കുട്ടൻ, മണിക്കുട്ടൻ, മരുമക്കൾ: ലത,പരേതനായ ചന്ദ്രശേഖരൻ നായർ, ഉഷ, പ്രസാദ്, രാധാകൃഷ്ണൻ, രാജലക്ഷ്മി, സുലേഖ. സംസ്കാരം ഇന്ന് ജൂൺ ഏഴ് ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles