വൈക്കം ചെമ്മനത്തുകര കൂവക്കാട്ട് കൊച്ചുത്രേസ്യ (അമ്മിണി)

വൈക്കം ചെമ്മനത്തുകര കൂവക്കാട്ട് കൊച്ചുത്രേസ്യ (അമ്മിണി -94) നിര്യാതയായി. സംസ്കാരം ഇന്ന് ജൂൺ 23 ചൊവ്വാഴ്ച രാവിലെ 10ന് ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പള്ളി സിമിത്തേരിയിൽ.
മക്കൾ:ബോബൻ, പരേതരായ ആൻ്റണി, ജോളിച്ചൻ. മരുമക്കൾ: ത്രേസ്യാമ്മ (ഇറുമ്പയം),സോഫി (ചേർത്തല), തങ്കമ്മ (ഇടയാഴം).

Advertisements

Hot Topics

Related Articles