മുഹറം അവധി ജൂൺ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം

തിരുവനന്തപുരം : മുഹറം അവധി ജൂൺ 26 വെള്ളിയാഴ്ച. വ്യാഴം പ്രവൃത്തി ദിനം. കലണ്ടർ പ്രകാരം നേരത്തെ വ്യാഴാഴ്ചയായിരുന്നു മുഹറം അവധി നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതുഅവധിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. നേരത്തെ ജൂൺ 25 വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. പുതുക്കിയ ഉത്തരവ് പ്രകാരം ജൂൺ 26 വെള്ളിയാഴ്ചയായിരിക്കും സംസ്ഥാനത്തെ പൊതുഅവധി.

Advertisements

Hot Topics

Related Articles