കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 28 ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 28 ഞായറാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ,വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ, ആനയിളപ്പ് , സെൻച്ചുറി സ്റ്റാപ്പിൾ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 09:00 മുതൽ 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പൂഞ്ഞാർ സെക്ഷൻ പരിധിയിൽ വർക്ക്   നടക്കുന്നതിനാൽ പത്താം മൈൽ, പൂഞ്ഞാർ ടൗൺ, വെട്ടിപ്പറമ്പ് പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:30 വരെ  വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles