മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾക്ക്  വനംവകുപ്പിൻ്റെ സഹായം ; പ്രോസിക്യൂഷൻ വാദം ദുർബലമായതോടെ പ്രതികൾക്ക് സ്റ്റേ ലഭിച്ചു

മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾക്ക്  വനംവകുപ്പിൻ്റെ കൈ വിട്ടുള്ള സഹായം.എ.ജി. ഓഫീസ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും DFO വിവരങ്ങൾ നൽകിയില്ല.  പ്രോസിക്യൂഷൻ വാദം ദുർബലമായതോടെ പ്രതികൾക്ക് സ്റ്റേ ലഭിച്ചു. ഈട്ടിത്തടികൾ ലേലം ചെയ്യാനുള്ള നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. 

Advertisements

Hot Topics

Related Articles